SPECIAL REPORTമൂന്നുപേരില്‍ ഒരാള്‍ക്ക് ബ്രയിന്‍ സര്‍ജറി ചെയ്തു; ഒരാള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍; ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍; കളര്‍കോട് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍; കേസെടുത്തത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്സ്വന്തം ലേഖകൻ3 Dec 2024 7:52 PM IST